Tuesday, November 14, 2017 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 06.40 PM

ഒന്നരവയസുള്ള മകനെ മുറ്റത്തു നിര്‍ത്തിയ ശേഷം യുവതി അകത്തു കയറി വീടിന്റെ വാതിലടച്ചു, കുഞ്ഞിന്റെ നിലവിളി കേട്ടു ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

uploads/news/2017/11/165413/ddd.gif

ഉദുമ: ഒന്നരവയസുള്ള മകനെ വീട്ടുമുറ്റത്തു നിര്‍ത്തിയ ശേഷം മാതാവു വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ഇന്നു രാവിലെ പ്രശാന്ത് എന്ന കണ്ണന്റെ ഭാര്യ രേഷ്മയേയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു രാവിലെ 9 മണിക്കു ഭര്‍ത്താവ് ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. ഒന്നര വയസുള്ള മകനെ വീട്ടു മുറ്റത്തു നിര്‍ത്തിയ ശേഷം രേഷ്മ വീടിനുള്ളില്‍ കയറി വാതില്‍ അടക്കുകയായിരുന്നു.

കുട്ടിയുടെ നിലവിളികേട്ട് അയല്‍ക്കാര്‍ എത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴായിരുന്നു രേഷ്മയെ തൂങ്ങി മരച്ചനിലയില്‍ കണ്ടെത്തിയത്. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി.

Ads by Google
Tuesday 14 Nov 2017 06.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW