Tuesday, November 14, 2017 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 04.34 PM

ബിബിസിയില്‍ ലൈവ് പരിപാടിക്കിടയില്‍ അവതാരക സംസാരിച്ചു കൊണ്ട് ഇരിക്കുന്നതിനിടയില്‍ ശീല്‍ക്കാരശബ്ദം: കാരണം കേട്ടാല്‍ ആരും മൂക്കത്തുവിരല്‍ വയ്ക്കും

uploads/news/2017/11/165396/bbc-live.gif

ബ്രക്‌സിറ്റിലെ വിവരങ്ങള്‍ വിശദീകരിക്കുന്നതിനിടയിലായിരുന്നു അവതാരകയ്ക്ക് ആ അബദ്ധം പറ്റിയത്. അവതാരക എമ്മാ വാര്‍ഡി മോണിംഗ് ഷോയ്ക്കിടയിലായിരുന്നു സംഭവം. അവതാരകലൈവ് പരിപാടി അവതരിപ്പിക്കുന്നതിനിടയില്‍ ശീല്‍ക്കാര ശബ്ദങ്ങള്‍ വരികയായിരുന്നു. ബ്രെക്‌സിറ്റിനെക്കുറിച്ചും തെരേസ മേയെക്കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് ഈ അബദ്ധം സംഭവിച്ചത്. അവതാരകയായ എമ്മയ്ക്ക് സംഭവം മനസിലായി എങ്കിലും ഒന്നും സംഭവിക്കുന്നില്ല എന്ന മട്ടില്‍ കൂടുതല്‍ ശബ്ദം ഉയര്‍ത്തി ഇവര്‍ സംസാരിക്കുകയായിരുന്നു.

ഏകദേശം ഒരുമിനിറ്റോളം ഇതു നീണ്ടു നിന്നു. എന്നാല്‍ ഇതുമായി ബദ്ധപ്പെട്ട് പ്രതികാരിക്കാന്‍ ബിബിസി തയാറായില്ല. എന്നാല്‍ വാര്‍ത്ത കണ്ടവര്‍ ഈ സംഭവത്തെക്കുറിച്ചു ബിബിസിക്കെതിരെ ട്വിറ്റില്‍ രംഗത്ത് എത്തി. ഇതിനു മുമ്പും ബിബിസിക്ക് വാര്‍ത്ത അവതാരണത്തിനിടയില്‍ ഇത്തരത്തില്‍ അബദ്ധം പറ്റിരുന്നു. അവതാരക സോഫി റാവോത്ത് ഇംണ്ട്-ദക്ഷിണാഫ്രിക്ക് ക്രിക്കറ്റ് മത്സരം ലൈവ് ചെയ്യുന്നതിനിടയിലാണു ഡെസ്‌ക്കിലെ കംബ്യൂട്ടറില്‍ പോണ്‍ വീഡിയോ കയറി വന്നത്. എന്നാല്‍ അന്നും ബിബിസി പ്രതികരിക്കാതെ രക്ഷപ്പെടുകയായിരുന്നു.

Ads by Google
Tuesday 14 Nov 2017 04.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW