Wednesday, February 21, 2018 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 03.32 PM

ഒന്നാം പിറന്നാളിന് കാത്തിരുന്നില്ല; തൈമൂറിന് സെയ്ഫിന്റെ സമ്മാനം 1.30 കോടിയുടെ ജീപ്പ്

Saif Ali Khan, Thaimur

ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകന്‍ തൈമൂറിന് ഒന്നാം പിറന്നാളിന് സെയ്ഫ് നല്‍കിയ സമ്മാനം 1.30 കോടി രൂപയുടെ ജീപ്പ്. തൈമൂറിന് പതിനൊന്ന് മാസമാണ് പ്രായം. മകന് ഒരു വയസ് ആകാന്‍ കാത്ത് നില്‍ക്കാതെ ഒന്നം പിറന്നാളിന്റെ സമ്മാനം നല്‍കാന്‍ സെയ്ഫ് തീരുമാനിക്കുകയായിരുന്നു.

1.30 കോടി രൂപയുടെ ജീപ്പാണ് തൈമൂറിന് സെയ്ഫ് സമ്മാനിച്ചത്. ശിശുദിനത്തിലാണ് സെയ്ഫ് സമ്മാനം നല്‍കിയത്. ശിശുദിനത്തിന് മകന് കിടിലന്‍ സമ്മാനം നല്‍കുമെന്ന് സെയ്ഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം. അടുത്ത മാസം 20നാണ് തൈമൂറിന്റെ ഒന്നാം പിറന്നാള്‍. അതിന്റെ ആഘോഷങ്ങള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW