Sunday, August 19, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.50 PM

ഒഡീഷ തോറ്റു; രസഗുള ബംഗാളിനു സ്വന്തം

ജി.ഐ രജിസ്ട്രിയുടെ ഉത്തരവ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെയാണ് പുറത്തുവിട്ടത്. 'എല്ലാവര്‍ക്കും മധുരമൂറുന്ന ഒരു വാര്‍ത്ത നല്‍കുനുണ്ട്. രസഗുയ്ക്കുള്ള ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ സ്റ്റാറ്റസ് ബംഗാള്‍ സ്വന്തമാക്കിയതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന്' ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
Rosogolla

ന്യുഡല്‍ഹി: രസഗുളയുടെ പേരില്‍ നടന്ന നിയമപോരാട്ടത്തില്‍ പശ്ചിമ ബംഗാളിന് വിജയം. രസഗുളയുടെ ഭൗമ സൂചിക (ജി.ഐ) സംബന്ധിച്ച് 2015 മുതല്‍ ഒഡീഷയുമായി നിലനിന്നിരുന്ന കേസിലാണ് ബംഗാള്‍ വിജയിച്ചത്. ജി.ഐ രജിസ്ട്രിയാണ് രസഗുളയുടെ ജന്മദേശം ബംഗാള്‍ ആണെന്ന് സ്ഥിരീകരിച്ചത്.

ജി.ഐ രജിസ്ട്രിയുടെ ഉത്തരവ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെയാണ് പുറത്തുവിട്ടത്. 'എല്ലാവര്‍ക്കും മധുരമൂറുന്ന ഒരു വാര്‍ത്ത നല്‍കുനുണ്ട്. രസഗുയ്ക്കുള്ള ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ സ്റ്റാറ്റസ് ബംഗാള്‍ സ്വന്തമാക്കിയതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന്' ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

രസഗുളയ്ക്ക് ബംഗാള്‍ പാരമ്പര്യം അവകാശപ്പെടാന്‍ ഒന്നുമില്ലെന്നായിരുന്നു ഒഡീഷ സര്‍ക്കാരിന്റെ നിലപാട്. ഇതിന്റെ പേരില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ കയ്‌പേറിയ പോരാട്ടവും നടന്നിരുന്നു.

ജി.ഐ രജിസ്ട്രിയുടെ തീരുമാനം രസഗുളയ്ക്കു വേണ്ടിയുള്ള വെറുമൊരു പോരാട്ടവിജയം മാത്രമല്ല, ബംഗാളികളുടെ അഭിമാനവും വ്യക്തിത്വവും നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള പോരാട്ടം കൂടിയായിരുന്നുവെന്ന് ഭക്ഷ്യമന്ത്രി അബ്ദുര്‍ റെസ്സാക് പറഞ്ഞു.

Ads by Google
Tuesday 14 Nov 2017 02.50 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW