Tuesday, November 14, 2017 Last Updated 2 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 11.05 AM

നേട്ടത്തില്‍ വ്യാപാരം നടത്തി ഓഹരി വിപണി; സെന്‍സെക്‌സ് 33,000ല്‍

stock market, sensex

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 9.9 പോയന്റ് നേട്ടത്തില്‍ 33,040 പോയന്റിലും 0.80 പോയന്റ് നഷ്ടത്തില്‍ നിഫ്റ്റി 10,222ലുമാണ് വ്യാപാരം നടത്തുന്നത്.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 1056 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 553 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

റെപ്‌കോ ഹോം ഫിനാന്‍സ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക്, കോക്‌സ് ആന്‍ഡ് കിങ്‌സ് എന്നീ കമ്പനികള്‍ ലാഭത്തിലും

ജയപ്രകാശ് അസോസിയേറ്റസ്, എസ്‌ജെവിഎന്‍ ലിമിറ്റഡ്, ഗുജറാത്ത് സ്‌റ്റേറ്റ് പെഡ്രോനെറ്റ്, റെലിഗെയര്‍ എന്റര്‍പ്രൈസസ്. അപ്പോളോ ഹോസ്പിറ്റല്‍സ് എന്നീ കമ്പനികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Ads by Google
Ads by Google
TRENDING NOW