Monday, December 17, 2018 Last Updated 11 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 09.56 AM

ബിഗ് സെയില്‍ ഓഫറുമായി എയര്‍ ഏഷ്യ; പറക്കാന്‍ വേണ്ടത് 99 രൂപ

AirAsia, Domestic flights

ബെംഗളൂരു: ലോകത്തെ ഏറ്റവും ചീപ്പ് വിമാനം എന്ന ഖ്യാതിയുള്ള എയര്‍ ഏഷ്യ. ബിഗ് സെയില്‍ ഓഫറുമായാണ് ഇത്തവണ വിമാനക്കമ്പനി രംഗത്ത് വന്നിരിക്കുന്നത്.

ടിക്കറ്റ് നിരക്കുകള്‍ 99 രൂപ മുതല്‍ ആരംഭിക്കുന്ന ഓഫര്‍ വഴി ഞായറാഴ്ച വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. 2018 മേയ് ഏഴു മുതല്‍ 2019 ജനുവരി 31 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുക.

ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ തുകയും അടയ്ക്കണം. ഇത് റീഫണ്ട് ചെയ്യില്ലെന്നും കമ്പനി അറിയിച്ചു.

Ads by Google
Tuesday 14 Nov 2017 09.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW