Monday, November 13, 2017 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 13 Nov 2017 04.02 PM

ബോളിവുഡിലെ ആ സൂപ്പര്‍ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു; മാധുരി-അനില്‍ കപൂര്‍ ജോഡി വീണ്ടും സ്‌ക്രീനിലേക്ക്

Madhuri Dixit, Anil Kapoor

ന്യൂഡല്‍ഹി: 1980കളിലും 90കളിലും സിനിമാ ആസ്വാദകരെ പിടിച്ചിരുത്തിയ ബോളിവുഡ് പ്രണയജോഡികള്‍ വീണ്ടും ഒന്നിക്കുന്നു. അനില്‍ കപൂര്‍- മാധുരി ദീക്ഷിത് ജോഡികളാണ് രണ്ടു പതിറ്റാണ്ടിനിപ്പുറം വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. 200ല്‍ ഇറങ്ങിയ 'പുകാര്‍' ആയിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.

Madhuri Dixit, Anil Kapoor

സംവിധായകന്‍ ഇന്ദ്ര കുമാറിന്റെ പ്രൊജക്ടിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കും. കൊമഡി ചിത്രമായിരിക്കുമെന്നൂം ഇന്ദ്ര കുമാര്‍ പറയുന്നൂ. ഇരുവരും ഒന്നിക്കുന്ന ചിത്രം തന്റെ സ്വപ്ന പ്രൊജക്ടായിരിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW