Monday, November 13, 2017 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 13 Nov 2017 01.14 PM

ഇനി ഞങ്ങള്‍ ഒന്ന്; സൗബിന്‍ മച്ചാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

uploads/news/2017/11/165041/soubin.gif

ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രീയ നടനും, വിജയ സംവിധായകനുമായി മാറിയ സൗബിന്‍ ഷാഹിറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ജാമിയ സഹീര്‍ ആണ് വധു. ഇന്‍സ്റ്റഗ്രാമിലൂടെ നിശ്ചയം കഴിഞ്ഞ വിവരം സൗബിന്‍ തന്നെയാണ് അറിയിച്ചത്.

#engaged 💚

A post shared by Soubin Shahir (@soubinshahir) on

ദുബായില്‍ പഠിച്ചു വളര്‍ന്ന ജാമിയ കോഴിക്കോട് സ്വദേശിനിയാണ്. കഴിഞ്ഞ ആഴ്ചയാണ് ജാമിയയെ വിവാഹം ചെയ്യാന്‍ പോകുന്ന വിവരം സൗബിന്‍ പുറത്തു വിട്ടത്.

❤️

A post shared by Soubin Shahir (@soubinshahir) on

#loveyouall 😘😘😘😘😘😘😘😘😘

A post shared by Soubin Shahir (@soubinshahir) on

Ads by Google
Ads by Google
LATEST NEWS
TRENDING NOW