Sunday, November 12, 2017 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 12 Nov 2017 04.14 PM

ഒന്നു കാല്‍ തെറ്റിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും, ഒരു ചിത്രം എടുക്കാനായി ഈ മനുഷ്യന്‍ ജീവിത്തില്‍ ആരും എടുക്കാത്ത റിസ്‌ക് എടുത്തു

uploads/news/2017/11/164771/jelli.gif

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍ ബീച്ചില്‍ പതിവു പോലെ ബ്രറ്റ് വെലന്‍സ്‌കിയെന്ന 45 കാരന്‍ പ്രഭാതസവാരിക്ക് ഇറങ്ങി. നോക്കുമ്പോള്‍ ആയിരം പ്ലാസ്റ്റിക്ക് കുപ്പികള്‍ ഒഴുകി വരുന്നതു പേലൊ എന്തൊ ഒഴുകി വരുന്നു. ഒന്നുകൂടി ശ്രദ്ധിച്ചപ്പോള്‍ എണ്ണമറ്റ ജെല്ലിഫിഷുകള്‍ കൂട്ടത്തോടെ ഒഴുകി വരികയാണ്. അവ പാറക്കുട്ടത്തില്‍ വന്ന് അടിഞ്ഞു. മനോഹരമായിരുന്നു ആ കാഴ്ചകള്‍.

uploads/news/2017/11/164771/j1.gif

ആ കാഴ്ച ക്യാമറയില്‍ പകര്‍ത്താതിരിക്കാന്‍ ബ്രറ്റ് വെലന്‍സ്‌കിയ്ക്കു കഴിഞ്ഞില്ല. എന്നാല്‍ ഇന്ന് ആ ചിത്രം കാണുന്നതു തനിക്ക പേടി സ്വപ്നമാണ് എന്ന് ഇയാള്‍ പറയുന്നു. കാരണം മറ്റൊന്നുമല്ല ജെല്ലി ഫിഷുകള്‍ പുറപ്പെടുവിക്കുന്ന കൊടുംവിഷം തന്നെയാണ് അതിന്റെ അടിസ്ഥാനം. കടലിലെ ഏറ്റവും വിഷമുള്ള ജീവികളിലൊന്നാണ് കടല്‍ച്ചൊറി അഥവ ജെല്ലിഫിഷ്.
uploads/news/2017/11/164771/jall.gif

ഈ ചിത്രം പകര്‍ത്തുന്നതിനിടയില്‍ കാല്‍ ഒന്നു തെന്നിരുന്നെങ്കില്‍ വീഴുന്നതു വിഷ ജീവികളുടെ നടുവിലേയ്ക്കായിരിക്കും. പിന്നെ ജീവിതത്തിലേയ്ക്ക് ഒരു തിരിച്ചു വരവിനെക്കുറിച്ച ചിന്തിക്കുകയേ വേണ്ട. ഫോട്ടോ എടുക്കുന്നതിനിടയല്‍ സുഹൃത്തിന്റെ കൈകള്‍ ഭയമൂലം വിറയ്ക്കുന്നുണ്ടായിരുന്നു. എന്തായാലും ഫോട്ടോ സോഷില്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Ads by Google
Sunday 12 Nov 2017 04.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW