Tuesday, June 18, 2019 Last Updated 31 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 12 Nov 2017 08.35 AM

സ്‌കൂളില്‍ നിന്ന് മടങ്ങവേ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബാത്‌റൂമില്‍ വലിച്ചു കയറ്റി പാസ്റ്ററുടെ ലൈംഗിക അതിക്രമം; പ്രതി പിടിയില്‍

uploads/news/2017/11/164723/rape.gif

ആര്യനാട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയ കേസില്‍ പാസ്റ്റര്‍ പിടിയിലായി. മീനാങ്കല്‍ കല്ലുവരമ്പില്‍ ചന്ദ്രിക വിലാസത്തില്‍ രാജു എന്ന ജോണ്‍സണ്‍ (52) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 26ന് ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വച്ചായിരുന്നു സംഭവം.

സ്‌കൂള്‍ വിട്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ ശുചിമുറിയിലേക്കു പിടിച്ചുകൊണ്ടുപോയി പ്രതി അതിക്രമം കാണിച്ചതായി പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ മാതാപിതാക്കള്‍ അധ്യാപകരുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കി. ആര്യനാട് സിഐ അനില്‍കുമാര്‍, എസ്‌ഐ അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Ads by Google
Sunday 12 Nov 2017 08.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW