Saturday, November 11, 2017 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 11 Nov 2017 07.29 PM

വളര്‍ത്തുമകളുടെ ഫോട്ടോ എടുക്കാന്‍ നോക്കിയവരോട് സണ്ണി ലിയോണ്‍ ചെയ്തത്

uploads/news/2017/11/164492/daniyell.gif

ആരാധകരുടെ പ്രിയപ്പെട്ട സണ്ണിയുടെ ജീവിതം എന്നും മാധ്യമങ്ങളുടെ മുമ്പില്‍ തന്നെയായിരുന്നു. എല്ലാ വിമര്‍ശനങ്ങേളേയും വളരെ ശാന്തയായി നേരിടുന്ന അവര്‍ ശക്തമായ വ്യക്തിത്വത്തിന്റെ ഉടമയുമാണ്. ഒരിക്കലും സണ്ണി ലിയോണ്‍ മാധ്യമങ്ങളോട് മുഖം തിരിച്ചിട്ടില്ല. എന്നാല്‍ സണ്ണിയുടെ വളര്‍ത്തുമകളുടെ ചിത്രം എടുക്കാന്‍ എത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്കു ശക്തമായ താക്കിതാണു താരം നല്‍കിരിക്കുന്നത്.

uploads/news/2017/11/164492/sunny.gif

മുംബൈയിലായിരുന്നു സംഭവം. മകള്‍ നിഷ കൗര്‍ വെബ്ബറിനും ഭര്‍ത്താവ് ഡാനിയേലിനും ഒപ്പം നടന്നുവരികയയിരുന്നു സണ്ണി. എന്നാല്‍ മകളുടെ നേരേ ക്യാമറ കണ്ണുകള്‍ നീണ്ടപ്പോള്‍ സണ്ണി അല്‍പ്പം ഷൂഭിതയായി ഉടനെ കൈ കൊണ്ടു മുഖം പൊത്തി ഫോട്ടോഗ്രാഫര്‍മാരോട് തന്റെ അതൃപ്തി അറിയിക്കുകയായിരുന്നു.
uploads/news/2017/11/164492/sunnyyyy.gif

ഈ ചെറുപ്രായത്തില്‍ തന്നെ തന്റെ മകള്‍ വാര്‍ത്തയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് എത്തുന്നതു സണ്ണിക്ക് ഇഷ്മില്ല എന്ന് ഇതിലൂടെ വ്യക്തമായി. സണ്ണി ലിയോണും ഡാനിയേല്‍ വെബ്ബറും ദത്തെടുത്തതോടെ മാധ്യമങ്ങള്‍ നിഷ കൗറിന്റെ പിന്നാലെയാണ്. മഹാരാഷ്ട്രയിലെ ലത്തൂരിലുള്ള ഒരു അനാഥാലയത്തില്‍ നിന്നാണു 23 മാസം പ്രായമുള്ള നിഷയെ സണ്ണിയും ഡാനിയേലും ദത്തെടുത്തത്.

Ads by Google
Saturday 11 Nov 2017 07.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW