Thursday, October 18, 2018 Last Updated 40 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 11 Nov 2017 02.36 PM

അന്ന് സിംപിള്‍, ഇന്ന് പവര്‍

uploads/news/2017/11/164460/WeeklyFASHION111117a.jpg

പണ്ടുകാലം മുതല്‍ സാരികള്‍ക്കാണ് വസ്ത്രങ്ങളില്‍ പ്രഥമസ്ഥാനം നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് സാരിയേക്കാള്‍ സ്‌റ്റൈലിഷായി കരുതിപ്പോരുന്നത് അവയോടൊപ്പം ധരിക്കുന്ന ബ്ലൗസുകളാണ്.

സിംപിളായ ബ്ലൗസുകളില്‍ നിന്നും വളരെപ്പെട്ടെന്നാണ് വ്യത്യസ്തതരം ഡിസൈന്‍ ബ്ലൗസുകളിലേക്കുള്ള യാത്ര തുടങ്ങിയത്. ഭംഗിയുള്ള സാരികള്‍ എടുത്തുകൊണ്ടിരുന്നവര്‍ ഇപ്പോള്‍ കടയില്‍ ചെന്നാല്‍ ആദ്യം നോക്കുന്നത് ബ്ലൗസ് മെറ്റീരിയലുകളാണ്.

ഈ മെറ്റീരിയല്‍ നോക്കി സാരികള്‍ വാങ്ങുന്നവരും കുറവല്ല.

ഏതു സാരിക്കൊപ്പവും ധരിക്കാവുന്ന കോര്‍സെറ്റ് ബ്ലൗസ് മുതല്‍ നൈറ്റ് പാര്‍ട്ടികളില്‍ സ്‌റ്റൈലിഷാക്കുന്ന ഹാള്‍ട്ടര്‍ നെക് ബ്ലൗസ്, പരമ്പരാഗത തനിമ വിളിച്ചോതുന്ന ലോങ് സ്ലീവ് ബ്ലൗസുകള്‍, പട്ടുസാരിക്കൊപ്പം ധരിക്കുന്ന കോളര്‍ നെക് ബ്ലൗസുകള്‍, ഒരേസമയം കംഫര്‍ട്ടും ക്ലാസിക് ലുക്കും നല്‍കുന്ന ഷര്‍ട്ട് സ്‌റ്റൈല്‍ ബ്ലൗസുകളില്‍ വരെ എത്തിനില്‍ക്കുന്നു ട്രെന്‍ഡ്.

Ads by Google
Ads by Google
Loading...
TRENDING NOW