Saturday, November 11, 2017 Last Updated 3 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 11 Nov 2017 10.41 AM

കൂട്ടുകാരി അടുപ്പിച്ചില്ല, ആണ്‍ സിംഹം കലിപ്പ് തീര്‍ത്ത് കാറിനോട്: ശ്വാസം അടക്കിപ്പിടിച്ച് യാത്രികര്‍, വീഡിയോ വൈറലാകുന്നു

Kruger Lion, lioness rejects

കൂട്ടുകാരി അടുപ്പിക്കാത്തതിന്റെ കലിപ്പ് കാറിനോട് തീര്‍ത്ത് ആണ്‍സിംഹം. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം. ആണ്‍-പെണ്‍ സിംഹംകൂട്ടുകൂടി ഇരിക്കുന്നതിനിടെയാണ് സന്ദര്‍ശകര്‍ കാറിലൂടെ അവയുടെ സമീപമെത്തിയത്.

കാറും ബഹളവും ആയതോടെ പെണ്‍ സിംഹം ആണ്‍ സിംഹത്തെ പരിസരത്തു പോലും അടുപ്പിച്ചില്ല. അതോടെ കലിപ്പ് കേറിയ സിംഹം ആ ദേഷ്യം കാറിനോട് തീര്‍ക്കുകയായിരുന്നു. ആദ്യം പുറം തിരിഞ്ഞു നിന്ന സിംഹം കാറിനു മുന്നിലെ മണ്ണില്‍ മാന്തിയും മറ്റും ദേഷ്യം പ്രകടിപ്പിച്ചു. എന്നിട്ടും ദേഷ്യം അടങ്ങാതായതോടെ കാറിന്റെ ചില്ലിനു നേരെ ഉയര്‍ന്ന് ഒറ്റയടിയായിരുന്നു. ഈ സമയം കാറിനുള്ളില്‍ യാത്രികര്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് കാറിന്റെ ചില്ലുടയാഞ്ഞതിനാല്‍ യാത്രികര്‍ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Ads by Google
Saturday 11 Nov 2017 10.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW