Wednesday, June 27, 2018 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Nov 2017 02.03 PM

ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ 2016-ല്‍ സിവില്‍ നമ്പര്‍ 217

ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ 2016-ല്‍ സിവില്‍ നമ്പര്‍ 217

വാദി: ഡോക്ടര്‍ കെ. പ്രകാശന്‍, S/o. കുട്ടി, 55 വയസ്, കണ്ണാവിളി വീട്, കഞ്ഞിക്കുഴി വില്ലേജ്, ചേര്‍ത്തല താലൂക്ക്, ആലപ്പുഴ ജില്ല.

പ്രതി: റോബിന്‍സ് ഫിലിപ്പ്, ഉദ്ദേശം 40 വയസ്, S/o. ഫിലിപ്പ്, വലിയപ്പറമ്പില്‍ വീട്, കോതനല്ലൂര്‍ വില്ലേജ്, കോതനല്ലൂര്‍ പി.ഒ., കോട്ടയം ജില്ല, പിന്‍ 686632.

ടി പ്രതിയെ തെര്യപ്പെടുത്തുന്നത്
അഡ്വാന്‍സ് ഉടമ്പടിപ്രകാരമുള്ള തുകയും പലിശയും ഉള്‍പ്പെടെ 1,35,863/- രൂപയും മേലാല്‍ പലിശയും കോടതിചിലവും മറ്റും ഈടാക്കി കിട്ടണമെന്നാവശ്യപ്പെട്ട് താങ്കളെ പ്രതിയാക്കി ബോധിപ്പിച്ചിരിക്കുന്ന മേല്‍നമ്പര്‍ കേസ് സംബന്ധിച്ച് പ്രതിയായ താങ്കള്‍ക്ക് ഈ കോടതിയില്‍ നിന്നും പല പ്രാവശ്യം സമന്‍സയച്ചതില്‍ ആയത് താങ്കള്‍ കൈപ്പറ്റാതെ മടങ്ങി വന്നിട്ടുള്ളതാകുന്നു.

ആയതിനാല്‍ ഈ നമ്പര്‍ കേസ് സംബന്ധിച്ച് താങ്കള്‍ക്ക് എന്തെങ്കിലും തര്‍ക്കം ഉള്ളപക്ഷം ആയത് കേസിന്റെ അടുത്ത അവധി ദിവസമായ 30.11.17 തീയതി രാവിലെ 11 മണിക്ക് താങ്കള്‍ നേരിട്ടോ താങ്കള്‍ അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമോ കോടതി മുമ്പാകെ ഹാജരായി തര്‍ക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ഈ കേസ് സംബന്ധമായി പ്രതിയായ താങ്കള്‍ക്ക് യാതൊരുവിധ തര്‍ക്കങ്ങളം ഇല്ലാ എന്നുകണ്ട് വിധിയാകുന്നതാണന്നുള്ള ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
വാദിഭാഗം അഡ്വക്കേറ്റ്
കെ.പി. വിനോദ്കുമാര്‍
(ഒപ്പ്)

ഏറ്റുമാനൂര്‍
21.10.2017

Ads by Google
Tuesday 07 Nov 2017 02.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW