Wednesday, November 01, 2017 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Wednesday 01 Nov 2017 02.47 PM

ചര്‍മ്മകാന്തിക്ക് ഫ്രൂട്ട് ക്രീം

uploads/news/2017/11/161200/Weeklybeutyspot011117a.jpg

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്ന് പെണ്‍കുട്ടികളും പ്രായമായവരും ഒരുപോലെ ശ്രദ്ധേയരാണ്. മുഖചര്‍മ്മം വരണ്ടുണങ്ങാതിരിക്കാനും ചുളിവുകള്‍ അപ്രത്യക്ഷമാക്കാനും ഫേഷ്യലുകളുടെ സഹായം തേടുന്നു.

പപ്പായ, ഓറഞ്ച്, മാമ്പഴം എന്നിവയുടെ എക്‌സ്ട്രാക്റ്റ് അടങ്ങിയിട്ടുളള ഫ്രൂട്ട് ഫേഷ്യല്‍ ക്രീം കൊണ്ടുളള ചികിത്സാരീതിയിലൂടെ ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നിറവും ലഭിക്കുന്നു.

അതിനു പുറമേ ഫ്രഷ് വെജിറ്റബിള്‍ ഉപയോഗിച്ചുളള ഫേഷ്യലിനും ഒരു ലൂബ്രിക്കന്റ് ക്രീമായി ഇതുപയോഗിക്കാം. ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജി എന്നിവയ്ക്കും ഈ ക്രീം ഉത്തമമാണ്.

ഫ്രൂട്ട് ക്രീം ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്ത ഉടന്‍തന്നെ തൃപ്തികരമായ ചര്‍മ്മകാന്തി ലഭിക്കുെമന്നതും ഈ മിസ്റ്റി ഗോള്‍ഡ് ഫ്രൂട്ട് ക്രീമിന്റെ ഒരു പ്രത്യേകതയാണ്.

Ads by Google
Advertisement

TRENDING NOW