Sunday, July 22, 2018 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 07.35 PM

ഉത്തര്‍പ്രദേശില്‍ നൂറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു

Uthar pradesh, rape

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നൂറുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു. മീററ്റ് ജില്ലയിലെ ജാനി ഗ്രാത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പീഡനത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച അന്‍കിത പുനിയയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. സഹോദരനൊപ്പം താമസിച്ചിരുന്ന വയോധികയാണ് പീഡനത്തിനിരയായി മരിച്ചത്.

Ads by Google
Monday 30 Oct 2017 07.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW