Wednesday, May 30, 2018 Last Updated 11 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 04.57 PM

ലോകത്തിലെ എറ്റവും ഹോട്ടായ പോണ്‍ താരം മിയ ഖലീഫ മലയാള സിനിമയിലേയ്ക്ക്: നായകനായി എത്തുന്നത് ഈ യുവതാരം

uploads/news/2017/10/160562/chnks.gif

സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ മലയാളികള്‍ നല്‍കിയ സ്വീകരണം കണ്ട് ലോകം മുഴുവന്‍ ഞെട്ടി. അതിനു പിന്നാലെ പോണ്‍ ലോകത്ത് ഏറ്റവും ഹോട്ടായ, ആരാധകര്‍ ഉള്ള താരം മിയ ഖലീഫ മലയാള സിനിമയില്‍ എത്തുന്നു എന്നു റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ ഹിറ്റ് മലയാള ചിത്രങ്ങളില്‍ ഒന്നായ ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തിലാണു മിയ ഖലീഫ ആരാധകരെ ത്രസിപ്പിക്കാന്‍ എത്തുന്നത് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അഡല്‍ട്ട് കോമഡി വിഭാഗത്തില്‍ എത്തിയ ചങ്ക്‌സ് കോടികളാണു ബോക്‌സ് ഓഫീസില്‍ നിന്നു വാരിയത്. മിയക്കൊപ്പം മലയാളത്തിലേയും ബോളിവുഡിലേയും പ്രമുഖര്‍ ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തില്‍ ഉണ്ടാകും എന്നാണു സൂചന. ബാലു വര്‍ഗീസ് തന്നെയാണു നായകന്‍ എന്നും പറയുന്നു.

Ads by Google
Monday 30 Oct 2017 04.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW