Tuesday, April 17, 2018 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 03.39 PM

വീട്ടില്‍ നിന്ന് സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ ബസ്റ്റാന്‍ഡിലെ ബാത്ത്‌റൂമില്‍ കയറി കളര്‍ ഡ്രസ് ധരിച്ച ശേഷം പൂവാലന്മാര്‍ക്കൊപ്പം കറങ്ങുന്നു: തലയോലപ്പറമ്പില്‍ സംഭവിക്കുന്നത്

uploads/news/2017/10/160552/puvalannn.gif

തലയോലപ്പറമ്പ്: സ്‌കൂള്‍ യൂണിഫോമില്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്ന വിദ്യാര്‍ത്ഥിനികള്‍ ഇടയ്ക്കു വച്ചു യൂണിഫോം മാറി കളര്‍ ഡ്രസില്‍ പൂവാലന്മാരുടെ ബൈക്കില്‍ കയറി കറങ്ങുന്നു എന്നു റിപ്പോര്‍ട്ട്. തലയോലപ്പറമ്പിലാണു സംഭവം. ഇവിടുത്തെ ബസ്റ്റാന്‍ഡിലെ ബാത്ത്‌റൂമില്‍ കയറി യുണിഫോം മാറ്റി കളര്‍ ഡ്രസ് ധരിച്ചാണ് പെണ്‍കുട്ടികള്‍ പുവലന്മാര്‍ക്കൊപ്പം പോകുന്നത്.

സ്‌കൂള്‍ വിടുന്ന സമയമാകുമ്പോള്‍ കളര്‍ഡ്രസ് മാറ്റി വീണ്ടും യൂണിഫോം ധരിച്ച് ഇവര്‍ വീട്ടിലേയ്ക്കു തിരിച്ചു പോകുകയാണു പതിവ്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പോകുന്നതു ശ്രദ്ധയില്‍ പെട്ട ചില യാത്രക്കാര്‍ പോലീസില്‍ വിവരമറിയിച്ചു എങ്കിലും ക ാര്യമായ ഫലം ഉണ്ടായില്ല. മോഹന വാഗ്ദാനങ്ങള്‍ നല്‍കി പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്ന പൂവലന്മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം.

Ads by Google
Monday 30 Oct 2017 03.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW