Tuesday, October 31, 2017 Last Updated 7 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.46 AM

ജുഗാദും മിര്‍ച്ച്‌ മസാലയും ഓക്‌സ്ഫഡ്‌ നിഘണ്ടുവില്‍

uploads/news/2017/10/160381/in5.jpg

ലണ്ടന്‍: ഇന്ത്യക്കാരുടെ ഭക്ഷണപ്രിയത്തിന്‌ അടിവരയിട്ട്‌ ഇവിടുത്തെ ഭിന്‍ഡി (വെണ്ടയ്‌ക്ക), ഇറച്ചി വിഭവങ്ങളായ ഘോഷ്‌ത്‌, കീമ, മിര്‍ച്ച്‌ (മുളക്‌), മിര്‍ച്ച്‌ മസാല, ഗുലാബ്‌ ജാമുന്‍, നംകീന്‍ എന്നീ ഹിന്ദി വാക്കുകള്‍ ഓക്‌സ്‌ഫഡ്‌ നിഘണ്ടുവില്‍ ഇടംപിടിച്ചു.
2017 സെപ്‌റ്റംബറിലെ പതിപ്പില്‍ "സേവക്‌", "സൂര്യനമസ്‌കാര്‍", "ഉദ്യോഗ"്‌ തുടങ്ങിയ പദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പരക്കെ ഉപയോഗിക്കപ്പെടുന്ന ടൈംപാസ്‌, ഫണ്ട, നാടക്‌, ചുപ്‌ എന്നീ വാക്കുകളുടെ അര്‍ഥങ്ങളും ഇനി ഓക്‌സഫഡ്‌ നിഘണ്ടു തരും. ബഹുമാനപുരസരം ഉപയോഗിക്കുന്ന "ജീ" എന്ന വാക്കും നിഘണ്ടുവില്‍ ഇടംപിടിച്ചു. "അയ്യോ", "ബദ്‌മാശ്‌", "ഭേല്‍പുരി" എന്നിവയടക്കം 900 ഇന്ത്യന്‍ വാക്കുകള്‍ നിഘണ്ടുവഴി "പ്രശസ്‌തി" നേടിയിരുന്നു.

Ads by Google
Advertisement
Advertisement
Monday 30 Oct 2017 01.46 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW