Tuesday, October 31, 2017 Last Updated 7 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.46 AM

ഹസീനയെ വധിക്കാന്‍ ശ്രമം: 11 പേര്‍ക്ക്‌ തടവു ശിക്ഷ

ധാക്ക: പ്രധാനമന്ത്രി ഷേഖ്‌ ഹസീനയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 11 പേര്‍ക്ക്‌ 20 വര്‍ഷം തടവ്‌ശിക്ഷ. 1989 ലെ ആക്രമണക്കേസിലാണു ശിക്ഷ. ബി.എഫ്‌.പി. തീവ്രവാദികളാണു അന്നു പ്രതിപക്ഷ നേതാവായിരുന്ന ഹസീനയുടെ വസതിക്കുനേരെ ആക്രമണം നടത്തിയത്‌. എട്ട്‌ വര്‍ഷത്തിനുശേഷം 16 പേരെ പ്രതികളാക്കിയാണു പോലീസ്‌ കേസെടുത്തത്‌

Ads by Google
Advertisement
Advertisement
Monday 30 Oct 2017 01.46 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW