Thursday, September 20, 2018 Last Updated 12 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.31 AM

ബ്രൂസ്‌റ്ററുടെ ഹാട്രിക്കുകള്‍

uploads/news/2017/10/160354/s5.jpg

ലോകകപ്പ്‌ ചരിത്രത്തില്‍ നോക്കൗട്ട്‌ മത്സരങ്ങളില്‍ തുടര്‍ച്ചയായി രണ്ടു ഹാട്രിക്‌ നേടുന്ന ആദ്യ താരമാണ്‌ ഇംഗ്ലണ്ടിന്റെ റ്യാന്‍ ബ്രൂസ്‌റ്റര്‍. ഗോവയില്‍ അമേരിക്കയ്‌ക്കെതിരേ ക്വാര്‍ട്ടറില്‍ ഹാട്രിക്‌ നേടിയ ബ്രൂസ്‌റ്റര്‍ സെമിയില്‍ കൊല്‍ക്കത്തയില്‍ ബ്രസീലിനെതിരേയാണ്‌ രണ്ടാമതും നേട്ടം സ്വന്തമാക്കിയത്‌.
മഞ്ഞപ്പടയ്‌ക്കെതിരായ ഹാട്രിക്‌ പ്രകടനമാണ്‌ ആരാധകരും ബ്രൂസ്‌റ്ററും എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കുക. കിരീടം നേടാന്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെട്ട ബ്രസീലിനെതിരേ ബ്രൂസ്‌റ്റര്‍ നേടിയ മൂന്നു ഗോളുകള്‍ ഇംഗ്ലണ്ടിന്‌ കന്നി ഫൈനല്‍ സമ്മാനിച്ചു. കൂടാതെ ടൂര്‍ണമെന്റ്‌ ടോപ്‌സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും താരത്തെ തേടിയെത്തി.

Ads by Google
Monday 30 Oct 2017 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW