Wednesday, May 30, 2018 Last Updated 8 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 03.14 PM

കള്ളനെ പിടിക്കാന്‍ ഇത്രയും പ്രയാസമില്ലല്ലോ; നടുറോഡില്‍ പോലീസുകാരെ നെട്ടോട്ടമോടിക്കുന്ന മുയല്‍, കിടിലന്‍ വീഡിയോ

uploads/news/2017/10/160202/rabbit.gif

കള്ളന്മാരുടെ പിറകെ ഓടുന്ന ഒരുപാട് പൊലീസുകാരെ കണ്ടിട്ടുണ്ട്.പക്ഷെ മൃഗങ്ങളുടെ പിന്നാലെ ഓടുന്ന ഒരു പൊലീസുകാരനെ കാണാന്‍ ആരും വഴിയില്ല. എന്നാല്‍ ഇവിടെ വഴിയരികിലെ മുയലിനെ പിടികൂടാന്‍ ബോക്‌സുമായി ചെന്ന പൊലീസ് ഓഫീസറെ നെട്ടോട്ടമോടിച്ചിരിക്കുകയാണ് മുയല്‍. രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മസാച്യുസെറ്റിലെ മീഡിയ റിലേഷന്‍സ് വിഭാഗത്തിലെ സോഷ്യല്‍ മീഡിയ സ്‌പെഷ്യലിസ്റ്റ് ഓഫീസറായ ഡസ്റ്റില്‍ ഫിച്ച് ആണ് വീഡിയോ പുറത്തുവിട്ടത്. ആദ്യം മുയലിനെ പടികൂടാന്‍ ഒരാള്‍ മാത്രമായിരുന്നു ഇറങ്ങിയത്. എത്ര ശ്രമിച്ചിട്ടും കിട്ടാത്തതിനാല്‍ മറ്റൊരു ഓഫീസറുടെ സഹായം ലഭിക്കുകയായിരുന്നു. ഏറെ പണിപ്പെട്ട് ഒടുവില്‍ രണ്ടുപേരും ചേര്‍ന്ന് മുയലിനെ പെട്ടിക്കുള്ളിലാക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW