Thursday, January 25, 2018 Last Updated 38 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 28 Oct 2017 06.54 PM

മകള്‍ക്ക് സെറീന സമ്മാനിച്ചത് 38 കോടിയുടെ വീട്

serena

ടെന്നീസ് റാണി സെറീന വില്യംസും ഭര്‍ത്താവ് അലക്‌സിയാസ് ഒഹാനിയനും ചേര്‍ന്ന് ഒഹാനിയന്‍ ജൂനിയര്‍ എന്ന കൊച്ചുമാലാഖയ്ക്ക് ഒരു സമ്മാനം നല്‍കിയിരിക്കുന്നു. ഇരുവരും ചേര്‍ന്ന് അവള്‍ക്കായി പുതിയൊരു വീട് സമ്മാനിച്ചിരിക്കുകയാണ്.

serena

ഏകദേശം 38 കോടിയാണ് വീടിന്റെ വില. 6,000 സ്‌ക്വയര്‍ഫീറ്റാണ് വീടിന്റെ വിസ്തീര്‍ണം. അഞ്ച് കിടപ്പുമുറികളാണ് വീട്ടില്‍. ലോസ് ആഞ്ചല്‍സിലെ ബെവേര്‍ലി ഹില്‍സിലാണ് വീട് സ്ഥിതിചെയ്യുന്നത്.

serena

സ്പാനീഷ് സെ്റ്റലിലാണ് വീടിന്റെ എക്‌സറ്റീരിയറെങ്കിലും പൂര്‍ണമായും കണ്ടമ്പററി മാതൃകയിലാണ്. തൂവെള്ള നിറത്തിലാണ് വീടിന്റെ ഇന്റീരിയര്‍ പെയിന്റ് ചെയ്തിരിക്കുന്നത്. വീടിന് പുറത്ത് ചെറിയൊരു സ്വിമ്മിംഗ് പൂളും ക്രമീകരിച്ചിട്ടുണ്ട്. സെപ്റ്റംബറിലാണ് സെറീന് തന്റെ ആദ്യത്തെ കണ്‍മണിക്ക് ജന്മം നല്‍കിയത്.

serena

serena

serena

serena

serena

Ads by Google
Ads by Google
LATEST NEWS
TRENDING NOW