Thursday, January 11, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 28 Oct 2017 05.52 PM

അവള്‍ തന്റെ ശരീരത്തിലെ കപടതകള്‍ തുറന്നു കാട്ടി, എന്നിട്ട് ലോകത്തോടു ഇങ്ങനെ വിളിച്ചു പറഞ്ഞു

uploads/news/2017/10/159910/ami.gif

ഇത് 25 കാരിയയ ഫിറ്റ്‌നസ് ബ്ലോഗര്‍ ആമി ജെയിന്‍. തന്റെ ശരീരം വച്ചു പിടിപ്പിക്കലുകളില്ലാതെ ലോകത്തിനു മുമ്പില്‍ തുറന്നു വച്ചിരിക്കുകയാണ് ഇവര്‍. സാധാരണയാളുകള്‍ തങ്ങളുടെ ഏറ്റവും സുന്ദരമായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിന്‍ ഷെയര്‍ ചെയ്യുമ്പോള്‍ ആമി യഥാര്‍ത്ഥില്‍ എന്താണു തന്റെ ശശീരം എന്നാണു കാണിച്ചു കൊടുക്കുന്നത്. അടുത്തിടെ ഒരു പോലെ തോന്നിക്കുന്ന രണ്ടു ചിത്രങ്ങള്‍ ഇതു രണ്ടും ഞാന്‍ അല്ല എന്ന് അടിക്കുറിപ്പോടെ ആമി പങ്കുവച്ചു.

uploads/news/2017/10/159910/ami-1.gif

ഒറ്റ നോട്ടത്തില്‍ കാഴ്ച്ചക്കാരന് എന്താണു കാര്യം എന്നു മനസിലാക്കാന്‍ കഴിയില്ല. എന്നാല്‍ ആമിയുടെ അടിക്കുറിപ്പോടെ കാര്യങ്ങള്‍ കൂടുതല്‍ മനസിലാകും. ഒരു ചിത്രത്തില്‍ ഇടുപ്പിനു ബലം കൊടുത്തുകൊണ്ടു ശരീരം കൂടുതല്‍ വലുതാക്കി കാണിച്ചപ്പോള്‍ അടുത്ത ചിത്രം ഇടുപ്പിനെ പുറകോട്ട് വലിച്ചു പിടിച്ചു കൊണ്ടു കൂറച്ചുകൂടി ശരീരവടിവു വരുത്തിയാണ് കാണിച്ചിരിക്കുന്നത്.
uploads/news/2017/10/159910/ami4.gif

സത്യസന്ധയായിരിക്കണം എന്നുള്ളതു കൊണ്ടാണു താന്‍ ഇങ്ങനെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് എന്ന് ഇവര്‍ പറയുന്നു. എന്തായാലും ആമിയുടെ സത്യസന്ധതയ്ക്ക് ഉഗ്രന്‍ വരവേല്‍പ്പാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചിരിക്കുന്നത്. 18,000 ഫോളോവേഴ്‌സാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചതു കൊണ്ടു മാത്രം ആമിക്ക് നേടാനായത്.
uploads/news/2017/10/159910/ami32.gif

Ads by Google
Saturday 28 Oct 2017 05.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW