Sunday, May 20, 2018 Last Updated 58 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 26 Oct 2017 06.57 PM

കര്‍ണ്ണാടകയിലെ പ്രശ്‌സത സ്വാമിയും സിനിമ നടിയും തമ്മിലുള്ള സെക്‌സ് ടേപ്പ് പുറത്ത്

uploads/news/2017/10/159323/bed.gif

കര്‍ണ്ണാടകയിലെ ഹനസാമരണഹള്ളി സംസ്താനപീഠം മഠത്തിന്റെ ഉപമേധാവി ലൈംഗികാരോപണത്തില്‍ കുടുങ്ങി. മഠത്തിന്റെ മുഖ്യഅധിപതിയുടെ മകന്‍ ദയാന്ദന്‍ എന്നറിയശപ്പടുന്ന ഗുരുനഞ്ചേശ്വര ശിവാചാര്യ സ്വാമിയാണു കന്നട നടിയുമൊത്തുള്ള സെക്‌സ് ടേപ്പില്‍ കുടുങ്ങിയത്. സ്വാമിയും നടിയും തമ്മിലുള്ള കിടപ്പറരംഗങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.

uploads/news/2017/10/159323/bed-2.gif

വീഡിയോ പുറത്തു വന്നതോടെ ഗുരുനഞ്ചേശരയേ പുറത്താക്കണമെന്ന് ആവശ്യപെട്ട് വിശ്വാസികള്‍ മഠം വളഞ്ഞു. 500 വര്‍ഷത്തോളം പഴക്കമുള്ള മഠമാണ് ഇത്. ഷിമോഗായില്‍ നിന്നുള്ള നടി സ്വാമിയുമായുള്ള ബന്ധം സ്ഥിരികരിച്ചതായും ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നേരത്തെ മഠത്തിന്റെ ലക്ഷങ്ങള്‍ വിലയുള്ള വസ്തുക്കള്‍ വിറ്റതിന് ഗുരുനഞ്ചേശ്വര ആരോപണ വിധയനായിരുന്നു.

Ads by Google
Thursday 26 Oct 2017 06.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW