Monday, July 16, 2018 Last Updated 10 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 26 Oct 2017 02.18 AM

യു.പി.എസ്‌.സി: 64 ഒഴിവ്‌

യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 64 ഒഴിവുകളുണ്ട്‌. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:നവംബര്‍ രണ്ട്‌.
ഡപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ്‌ എക്‌സ്പ്ലോസീവ്‌സ്, സയന്റിഫിക്ക്‌ ഓഫീസര്‍, (ഇലക്‌ട്രിക്കല്‍), ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍, സ്‌പെഷ്യലിസ്‌റ്റ് ഗ്രേഡ്‌ മൂന്ന്‌ (കാര്‍ഡിയോളജി), സ്‌പെഷ്യലിസ്‌റ്റ് ഗ്രേഡ്‌ മൂന്ന്‌ അസിസ്‌റ്റന്റ്‌ പ്രഫസര്‍ (ഇ.എന്‍.ടി, പ്രിവന്റീവ്‌ ആന്‍ഡ്‌ സോഷ്യല്‍ മെഡിസിന്‍, സൈക്യാട്രി), ഡപ്യൂട്ടി ഡയറക്‌ടര്‍ (സേഫ്‌റ്റി) ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍), സബ്‌ റീജനല്‍ എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍, അസിസ്‌റ്റന്റ്‌ കണ്‍ട്രോളര്‍ ഓഫ്‌ മൈന്‍സ്‌, അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ (ഫിസക്കല്‍ എജ്യൂക്കേഷന്‍) എന്നീ തസ്‌തികകളിലാണ്‌ ഒഴിവ്‌.
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും www.upsconline.nic.in എന്ന വെബ്‌സൈറ്റ്‌ കാണുക.

Ads by Google
Thursday 26 Oct 2017 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW