ജിമിക്കി കമ്മലിനെക്കുറിച്ചുള്ള പാട്ട് വൈറലായതോടെ സ്ത്രീകളുടെ ആഭരണശേഖരങ്ങളില് ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഈ കമ്മല്‍ മാറിക്കഴിഞ്ഞിരിക്കുന്നു.
വെറൈറ്റി ട്രെന്‍ഡുള്ള കമ്മലുകള്‍ കടകളില്‍ എത്തിയതോടെ മിക്ക സ്ത്രീകളും ജിമിക്കിയെ മറന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകളും ഈ കമ്മലുകളുടെ ആരാധകരായി തീര്‍ന്നിരിക്കുകയാണ്. 'ഇന്ത്യന്‍ ഷാന്‍ഡ് ലിയര്‍ റിങ്സ്' എന്ന ഓമനപ്പേരും ഇവയ്ക്കുണ്ട്.