Wednesday, September 12, 2018 Last Updated 7 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 23 Oct 2017 01.38 AM

ഡി.സി.എ. കോഴ്‌സിന്‌ അപേക്ഷിക്കേണ്ട തീയതി നീട്ടി

തിരുവനന്തപുരം: സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നടത്തുന്ന, പി.എസ്‌.സി. അംഗീകരിച്ച ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്‌സിലേക്ക്‌ അപേക്ഷിക്കേണ്ട തീയതി 30 വരെ നീട്ടി. വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്‌റ്റര്‍ ചെയ്യാം.

Ads by Google
Monday 23 Oct 2017 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW