Tuesday, April 16, 2019 Last Updated 32 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 16 Oct 2017 02.44 PM

രണ്ടു വിരലുകളും ഒരു മോതിരവും

uploads/news/2017/10/156257/weeklyFASHION161017a.jpg

മോതിരമണിയാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നിറത്തിലും രൂപത്തിലും വ്യത്യസ്തതകളൊളിപ്പിക്കുന്ന മോതിരമാണെങ്കില്‍ പ്രത്യേകിച്ചും. വലിയ സ്റ്റഡുകളോടുകൂടിയതും വിവിധ നിറങ്ങളിലുള്ള കല്ലുകള്‍ പതിപ്പിച്ചതുമായ മോതിരങ്ങളായിരുന്നു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിപണി കീഴടക്കിയിരുന്നത്.

എന്നാല്‍ ഒരേസമയം രണ്ടുവിരലുകളില്‍ അണിയാവുന്ന ഒറ്റമോതിരം ഫാഷന്‍ലോകത്ത് ഇറങ്ങിയതോടെ കൈവിരലുകളില്‍ ഈ ട്രെന്‍ഡ് കൊണ്ടുവരാനുള്ള മത്സരത്തിലാണ് യുവമനസ്സുകള്‍. മനോഹരമായ സ്‌റ്റോണ്‍ വര്‍ക്കോടുകൂടിയ ഈ മോതിരങ്ങള്‍ പാര്‍ട്ടികള്‍ക്കും മറ്റുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW