Friday, November 16, 2018 Last Updated 18 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 14 Oct 2017 03.04 PM

കാത്തിരുന്ന കമ്പനി, കോര്‍പറേഷന്‍ വിജ്ഞാപനം എത്തി: ഉള്‍പ്പെടെ 42 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

Kerala psc, Company corporation assistant

തിരുവനന്തപുരം: വിവിധ വകുപ്പുകളിലായി42 തസ്തികകളിലേയ്ക്ക് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു.

കമ്പനി, കോര്‍പറേഷനുകളിലെ അസിസ്റ്റന്റ് തസ്തിക(കാറ്റഗറി നമ്പര്‍ 399/2017) ആണ് വിജ്ഞാപനത്തില്‍ പ്രധാനം. ഒഴിവുകളുടെ എണ്ണം കണകാക്കപ്പെട്ടിട്ടില്ല. ജൂനിയര്‍ അസിസ്റ്റന്റ്/ കാഷ്യര്‍/ അസിസ്റ്റന്റ് ഗ്രേഡ് 2/ക്ലാര്‍ക്ക് ഗ്രേഡ്1/ടൈം കൂപ്പര്‍ ഗ്രേഡ്2/ സീനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയര്‍ ക്ലാര്‍ക്ക് എന്നീ തസ്തികകളിലേയ്ക്കാണ് നിയമനം.

കേരള സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റെര്‍പ്രൈസസ് ലിമിറ്റഡ്, കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, തൃശൂര്‍ കോര്‍പറേഷന്‍-കെഎംസിഎസ് ഇലക്ട്രിക്കല്‍ വിങ്/കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്, കെല്‍ട്രോണ്‍ ഉള്‍പ്പെടെ ആറു കമ്പനി/കോര്‍പറേഷനുകളിലേയ്ക്കും കേരളത്തിലെ വികസന അതോറിറ്റികളിലേയ്ക്കും നിയമനം നടത്തും.

Ads by Google
Ads by Google
Loading...
TRENDING NOW