Monday, July 23, 2018 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 03.11 PM

ലിപ് ലോക്ക് ഒക്കെ സര്‍വ്വ സാധാരണം, ഫഹദിന്റെ നായിക നായകനെ ലിപ് ലോക്ക് ചെയ്തത് 15 തവണ

uploads/news/2017/10/155274/liplokke.gif

നായകനെ പതിനഞ്ച് തവണ ലിപ്‌ലോക്ക് ചെയ്ത് ഫഹദിന്റെ നായിക. അന്നയും റസൂലും എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായെത്തിയ ആന്‍ഡ്രിയയാണ് തന്റെ പുതിയ ചിത്രത്തില്‍ പതിനഞ്ച് തവണ ലിപ്‌ലോക്ക് ചെയ്തത്. അവള്‍ എന്ന തമിഴ് ചിത്രത്തിലാണ് നായകന്‍ സിദ്ധാര്‍ത്ഥിനൊപ്പം ആന്‍ഡ്രിയ ലിപ് ലോക്ക് രംഗങ്ങള്‍ ചെയ്തത്.

സിനിമയിലായാലും യഥാര്‍ത്ഥ ജീവിതത്തിലായാലും ലിപ് ലോക്ക് ഒക്കെ സര്‍വ്വ സാധാരണമാണെന്നാണ് ആന്‍ഡ്രിയ പറയുന്നത്. ഗ്ലാമര്‍ വേഷങ്ങളോടും ആന്‍ഡ്രിയയ്ക്ക് വിരോധമില്ല. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലുമായുള്ള ആന്‍ഡ്രിയുടെ ലിപ് ലോക്ക് ഏറെ ചര്‍ച്ചയായിരുന്നു. ഈ ചിത്രത്തിന് ശേഷം ഫഹദും ആന്‍ഡ്രിയയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വരെ പ്രചരിച്ചു. ലിപ് ലോക്ക് എല്ലാം സര്‍വ്വ സാധാരണമായിരുന്നു എന്ന് ആന്‍ഡ്രിയ നേരത്തെ തെളിയിച്ചതാണ്. സംഗീത സംവിധായകന്‍ അനിരുദ്ധുമായുള്ള ആന്‍ഡ്രിയയുടെ റിയല്‍ - ലൈഫ് ലിപ് ലോക്ക് തന്നെ ഏറെ വിവാദമായിരുന്നു.

Ads by Google
Friday 13 Oct 2017 03.11 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW