Sunday, March 25, 2018 Last Updated 20 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 04.43 PM

കൗതുകമായി അഞ്ചുകാലുള്ള പശു: പക്ഷേ അഞ്ചാമത്തെ കാല്‍ എവിടെയാണ് എന്നു കണ്ടാല്‍ നിങ്ങള്‍ അമ്പരക്കും

uploads/news/2017/10/154984/cw.gif

അഞ്ച് കാലുള്ള പശു കൗതുകമാകുന്നു. ചൈനയിലെ സാന്‍ജിയാങിലാണ് സംഭവം. സെപ്റ്റംബര്‍ 24ന് ചിത്രീകരിച്ച ഒരു വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. കാഴ്ചയില്‍ വലിയ പശുവിന്റെ ചുമലില്‍ അഞ്ചാമതൊരു കാല്‍ ഉള്ളതായാണ് കാണുന്നത്. പൂര്‍ണ്ണവളര്‍ച്ച എത്തിയ പശുവിന്റെ ചുമലിലാണ് അഞ്ചാമത്തെ കാല്‍ കാണുന്നത്.

പോളിമെലിയ എന്ന അവസ്ഥ കാരണമാണ് പശുവിന് അഞ്ചാമത് കാല്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 100,000 പശുക്കളില്‍ നാല് പശുക്കളാണ് ഇത്തരത്തില്‍ ജനിക്കുന്നതെന്ന് നാഷണല്‍ ജോഗ്രഫി വ്യക്തമാക്കുന്നു. മുന്‍പ് ഇത്തരത്തില്‍ ആറ് കാലുകളുള്ള പശു ജനിച്ചിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.

Ads by Google
Thursday 12 Oct 2017 04.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW