Sunday, September 23, 2018 Last Updated 43 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.58 AM

നീതി കിട്ടിയതില്‍ അഭിമാനം: സരിത

uploads/news/2017/10/154870/k11.jpg

തിരുവനന്തപുരം: നാലു വര്‍ഷമായി ഒറ്റയാള്‍ പട്ടാളമായി പ്രവര്‍ത്തിക്കുന്ന സ്‌ത്രീയാണു താനെന്നും ഇപ്പോള്‍ ലഭിച്ച നീതിയില്‍ അഭിമാനം തോന്നുന്നുവെന്നും സരിത എസ്‌. നായര്‍. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഉന്നയിച്ച ആരോപണങ്ങളില്‍ സത്യമുണ്ടെന്ന്‌ വൈകിയാണെങ്കിലും ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ട്‌. താന്‍ ഉള്‍പ്പെടെയുള്ളവര്‍ തെറ്റു ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ചിലര്‍ മാത്രം പുറത്തുനില്‍ക്കുന്നതു ശരിയല്ല. സരിതയും ടെന്നിയും ബിജുവും ചെയ്‌ത തെറ്റുതന്നെയാണ്‌ ഇപ്പോള്‍ പുറത്ത്‌ രാഷ്‌്രടീയപ്രവര്‍ത്തനം നടത്തുന്നവരും ചെയ്‌തത്‌. ഉമ്മന്‍ ചാണ്ടി എന്ന രാഷ്‌്രടീയക്കാരന്റെ പ്രതിഛായ തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും സരിത പറഞ്ഞു.
റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതില്‍ സര്‍ക്കാരിനോടു നന്ദിയുണ്ട്‌. വാട്‌സ്‌ആപ്പില്‍ പ്രചരിച്ച തന്റെ മൂന്നു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടത്‌. എ.ഡി.ജി.പി: കെ. പത്മകുമാറാണെന്നും സരിത ആരോപിച്ചു.

Ads by Google
Thursday 12 Oct 2017 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW