Friday, January 12, 2018 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 11.46 PM

ചികിത്സയ്‌ക്കായി കാരുണ്യം തേടുന്നു

uploads/news/2017/10/154648/pa1.jpg

ഈരാറ്റുപേട്ട: നട്ടെല്ലിന്‌ ക്ഷതമേറ്റ മരംവെട്ടുതൊഴിലാളി ചികിത്സാസഹായം തേടുന്നു.
തെക്കേക്കര തൈപ്പറമ്പില്‍ ഷാജിയാണ്‌(39) രണ്ടുമാസം മുന്‍പ്‌ മരം മുറിക്കുന്നതിനിടെ 70 അടി ഉയരത്തില്‍നിന്നുവീണ്‌ നട്ടെല്ലിനും കാലിനും ഗുരുതരമായി പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്നത്‌. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയമായിരുന്ന ഷാജി ജീവിതത്തിലേക്ക്‌ മടങ്ങിവരാന്‍ വിവിധ ഓപ്പറേഷനുകള്‍ക്കായി അഞ്ചുലക്ഷത്തോളം രൂപാ ആവശ്യമാണ്‌. ഇതുവരെയുള്ള ചികിത്സയ്‌ക്കായി ഒന്നരലക്ഷത്തോളം രൂപാ ചെലവായി.
ഷാജിയുടെ തുടര്‍ ചികിത്സയ്‌ക്ക്‌ പണം കണ്ടെത്തുന്നതിന്‌ കനിവ്‌ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹായനിധി രൂപീകരിച്ചു. പൊതുപിരിവ്‌ നടത്തുന്നതിന്‌ തീരുമാനിച്ചിട്ടുണ്ട്‌. ഈരാറ്റുപേട്ട ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ട്‌ ആരംഭിച്ചു. നമ്പര്‍: 40545100003772. ഐ.എഫ്‌.എസ്‌.സി: കെഎല്‍ബിജി0040545. ഫോണ്‍: 9207006385.

Ads by Google
Wednesday 11 Oct 2017 11.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW