Saturday, December 16, 2017 Last Updated 18 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 08.45 PM

ഇതാണോ സമാന്തയുടേയും നാഗചൈതന്യയുടെയും പ്രണയകൂടാരം

uploads/news/2017/10/154645/2.gif

ഇന്ന് എല്ലാവരുടേയും ശ്രദ്ധ സമാന്തയുടെയും നാഗചൈതന്യയുടെയും പിന്നാലെയാണ്. ഇരുവരുടേയും പ്രണയവിവാഹം പ്രേക്ഷകര്‍ ഏറെ ആഘോഷമാക്കിയതായിരുന്നു.

uploads/news/2017/10/154645/1.gif

സമാന്തയുടെയും നാഗചൈതന്യയുടെയും ഹൈദരാബാദിലെ വീടെന്ന നിലയില്‍ ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ ചില ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വളരെ സിംപിളും എലഗന്റുമാണു വീട്.
uploads/news/2017/10/154645/3.gif

ഒരു കന്നട ലോക്കല്‍ ചാനലാണ് ഈ വീടിന്റെ ദൃശ്യങ്ങള്‍ ആദ്യമായി പുറത്തുവിട്ടത്. ചിത്രത്തിന്റെ ആധികാരികതയെക്കുറിച്ചു വ്യക്തമല്ല എങ്കിലും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
uploads/news/2017/10/154645/4.gif

Ads by Google
Wednesday 11 Oct 2017 08.45 PM
YOU MAY BE INTERESTED
TRENDING NOW