Thursday, September 20, 2018 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 08.26 PM

രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ട്,കാരണം വ്യക്തമല്ല: തുറന്നു സമ്മതിച്ച് മോഡിയുടെ ഉപദേശക സമിതി

Modi, Economic advisory Council

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിനെതിരെ ഉയരുന്ന രൂക്ഷവിമര്‍ശനം സമ്മതിച്ച് മോഡിയുടെ ഉപദേശക സമതിയും. രാജ്യത്ത് സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്നുണ്ടെന്ന് ഉപദേശക സമിതി തുറന്നുസമ്മതിച്ചു.

സാമ്പത്തിക തളര്‍ച്ചയ്ക്ക് പല കാരണങ്ങളുണ്ടാകാം, എന്നാല്‍ അതിന്റെ വ്യക്തമായ കാരണം കണ്ടെത്താന്‍ സമതിക്ക് കഴിഞ്ഞിട്ടില്ലെന്നും സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയി പറഞ്ഞു. അതേസമയം, സാമ്പത്തിക വളര്‍ച്ചയ്ക്കും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആറു മാസത്തേക്ക് മുന്‍ഗണനാ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പണം, നികുതിനയങ്ങള്‍, കൃഷി, സാമൂഹിക മേഖല തുടങ്ങിയവയില്‍ സര്‍ക്കാര്‍ വരുത്തിയ ഇളവുകളും, സാമ്പത്തിക മേഖലയെ തളര്‍ത്തിയെന്നും സമിതല വിലയിരുത്തി.

Ads by Google
Ads by Google
Loading...
TRENDING NOW