Friday, December 08, 2017 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 06.36 PM

കളക്ടര്‍ ബ്രോയുടെ തോളത്തു കിടക്കുന്ന ഈ 8 വയസുകാരി ആരാണെന്ന് ആറിയുവോ? സംഭവം എന്താണെന്നു പിടികിട്ടിയോ

uploads/news/2017/10/154634/collacter-broo.gif

ഇന്റര്‍നാഷ്ണല്‍ ഗേള്‍ ചൈയില്‍ഡ് ഡേയുടെ ഭാഗമായി കളക്ടര്‍ ബ്രോ ഒരു ചിത്രം പങ്കുവച്ചിരിക്കുന്നു. മറ്റൊന്നുമല്ല ഒരു മുട്ടന്‍വഴക്കിനു ശേഷം 8 വയസുകാരിയായ സ്വന്തം മകള്‍ അമ്മു അച്ഛനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു സെന്റിമെന്റല്‍ സീനാണു സംഭവം. മക്കളുടെ ഉന്നതവിദ്യാഭ്യാസം മനസില്‍ കണ്ട് അധ്വാനിക്കുകയോ സമ്പാദിക്കുകയോ അല്ല ഇന്നത്തെ സമയം അവര്‍ക്കു നല്‍കുകയാണു വേണ്ടത് എന്ന സിബിള്‍ തിയറിയാണു പ്രശാന്ത് നായര്‍ ഐ പി എസ് ഇന്റര്‍നാഷ്ണാല്‍ െൈചല്‍ല്‍ഡ് ഡേയില്‍ പറഞ്ഞു വയക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
എന്റെ തോളത്ത്‌ എന്റെ സ്വന്തം 8 വയസ്സുകാരി അമ്മു. അടിപിടിക്ക്‌ ശേഷം ഒരു സെറ്റിൽമന്റ്‌ കെട്ടിപ്പിടി. കണ്ണീരൊക്കെ ഉണ്ട്‌😭. ഡോക്യുമെന്റട്‌ ബൈ ഹെർ മദർ.
പത്തിരുപത്‌ വർഷത്തിന്‌ ശേഷമുള്ള ഇവളുടെ ഉന്നതവിദ്യാഭ്യാസവും മറ്റും മനസ്സിൽ കണ്ട്‌ അധ്വാനിക്കുകയോ സമ്പാദിക്കുകയോ അല്ല, ഇന്നത്തെ സമയം അവൾക്ക്‌ നൽകണം എന്ന സിമ്പിൾ തിയറിയിലേക്ക്‌ ജീവിതത്തെ കൊണ്ട്‌ നിർത്താനുള്ള ശ്രമം.
ഇന്റർനാഷനൽ ഗേൾ ചയിൽഡ്‌ ഡേ ❤️

Ads by Google
Wednesday 11 Oct 2017 06.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW