Monday, July 16, 2018 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 04.25 PM

ഐശ്വര്യയെ പ്രണയിച്ചപ്പോള്‍ ധൈര്യം ചോര്‍ന്നു പോയി: ഐശ്വര്യക്കൊപ്പമുള്ള പ്രണയത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചു സൂപ്പര്‍താരം

uploads/news/2017/10/154616/ashhhh.gif

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് ഐശ്വര്യ റായി. ഏയ് ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രത്തിലായിരുന്നു ആഷ് അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ ഫണ്ണി ഖാന്‍ എന്ന സിനിമയില്‍ നായികയായി അഭിനയിക്കുന്നു. അനില്‍ കപൂര്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ രാജ്കുമാര്‍ റാവു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിനിടെ സിനിമയില്‍ ഐശ്വര്യയ്‌ക്കൊപ്പമുള്ള റൊമാന്റിക് സീനുകളില്‍ തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചു സംസാരിക്കുകയാണു താരം. അതുല്‍ മഞ്ചറേക്കറാണു ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യയുടെ കൂടെ അഭിനയിച്ചപ്പോള്‍ താന്‍ ശരിക്കും പരിഭ്രാന്തിപിടിച്ച അവസ്ഥയിലാണ് അഭിനയിച്ചത് എന്ന് താരം പറയുന്നു.

സിനിമയില്‍ ആഷും റാവുവും കമിതാക്കാളാണ്. എന്നാല്‍ അത്തരം രംഗങ്ങളില്‍ അഭിനയിച്ചപ്പോള്‍ തന്റെ ധൈര്യം ചോര്‍ന്നു പോയിരുന്നു. കാരണം എന്റെ ഉള്ളില്‍ ലോകത്തിലെ ഏറ്റവും സുന്ദരിയുടെ കൂടെയാണ് അഭിനയിക്കുന്നത് എന്ന ബോധമായിരുന്നു. സിനിമയില്‍ അനില്‍ കപൂര്‍ ഒരു സംഗീതജ്ഞന്റെ വേഷത്തിലാണ് എത്തുന്നത്. തമിഴ് നടന്‍ മാധവനെയായിരുന്നു രാജ് കുമാര്‍ റാവു അവതരിപ്പിച്ച കഥാാപത്രത്തിനു വേണ്ടി ആദ്യം ക്ഷണിച്ചത് എന്നാല്‍ ഐശ്വര്യ റായിയുടെ താല്‍പ്പര്യമില്ലായ്മ കാരണം അദ്ദേഹം ആ വേഷം ഉപേക്ഷിക്കുകയായിരുന്നു എന്നു പറയുന്നു.

Ads by Google
Wednesday 11 Oct 2017 04.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW