Tuesday, August 14, 2018 Last Updated 11 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 04.25 PM

'സെക്‌സ് ഐലന്‍ഡ് പാര്‍ട്ടി'യിയിലെ ഭ്രമിപ്പിക്കുന്ന മെനു കണ്ട് തലവെയ്ക്കാന്‍ വരട്ടെ.., പരസ്യം കണ്ട് ടിക്കറ്റ് ബുക്ക് ചെയ്ത് എത്തുന്നവരെ കാത്തിരിക്കുന്നത് ഇതാണ്

Sex party in Colombia

ആഡംബരനൗകയില്‍ ലൈവ് സെക്‌സ്‌ഷോ, കൊഴുപ്പിക്കാ ന്‍ മദ്യവും, മയക്കുമരുന്നും, ഭക്ഷണവും.. നാലു പകലും, മൂന്നു രാത്രിയുമായി അരങ്ങേറുന്ന സെക്‌സ് ഐലന്‍ഡ് പാര്‍ട്ടിയുടെ ആകര്‍ഷക മെനുവാണ് മുകളില്‍ പറഞ്ഞത്.

Sex party in Colombia

സ്വകാര്യ ഹോളിഡേ കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സെക്‌സ് ഐലന്‍ഡ് പാര്‍ട്ടിയുടെ പരസ്യം കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മൂന്നരലക്ഷം രൂപയ്ക്ക് വേശ്യാവൃത്തി നിയമവിരുദ്ധമല്ലാത്ത കൊളംബിയയിലെ സ്വകാര്യ ദ്വീപില്‍ നടക്കുന്ന ഈ പാര്‍ട്ടിയില്‍ പങ്കെടുക്കാം. കൊളംബിയയുടെ വടക്കേതീരമായ കാര്‍ത്തഗെനയില്‍ നവംബര്‍ 24 മുതല്‍ 27 വരെയാണ് നടക്കാനിരിക്കുന്നത്.

എന്നാല്‍ പരസ്യം കണ്ട് പാര്‍ട്ടിക്ക് ടിക്കറ്റും ബുക്ക് ചെയ്ത് രാജ്യത്ത് എത്തുന്നവരെ കാത്തിരിക്കുന്നത് മറ്റൊന്നാണ്. പരിപാടിയ്‌ക്കെതിരെ പ്രതിഷേധവുമായി കൊളംബിയയിലെ രാഷ്ട്രീയക്കാര്‍ രംഗത്തെത്തിയതോടെ സംഭവം വിവാദമായി. പാര്‍ട്ടിക്കായി എത്തുന്നവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു. പണവും മുടക്കി പോയാല്‍ പണി ആകുമെന്ന് തീര്‍ച്ച... വേശ്യാവൃത്തി നിയമപരമാണെങ്കിലും സ്ത്രീകളെ ഇതിനായി ഉപയോഗിക്കുന്നതിന് എതിരെ നടപടി സ്വീകരിക്കാം എന്നാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്.

Ads by Google
Wednesday 11 Oct 2017 04.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW