Tuesday, October 10, 2017 Last Updated 4 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Oct 2017 04.23 PM

ഞങ്ങള്‍ക്ക് ഇഷ്ടം പുരുഷ നഗ്നതയാണ്, നഗ്നനായ പുരുഷന്റെ നെഞ്ചില്‍ ചവിട്ടി ഇരിക്കുന്ന സ്ത്രീ: ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഒരു പരസ്യം

uploads/news/2017/10/154276/womn.gif

ഞങ്ങള്‍ക്ക് ഇഷ്ടം പുരുഷ നഗ്നതയാണ്, സ്യൂട്ട് ബ്രാന്‍ഡായ സ്യൂസ്റ്റൂഡിയോയുടെ പുതിയ പരസ്യം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത്. സ്ത്രീ നഗ്നതയെ കച്ചവടമാക്കിരുന്ന പരസ്യലോകം പുരുഷനഗ്നത കണ്ട് അമ്പരന്നിരിക്കുകയാണ്. പല ഇന്റര്‍നാഷ്ണല്‍ ബ്രാന്‍ഡുകളില്‍ പോലും സ്ത്രീകളുടെ നഗ്നത കച്ചവടമാക്കിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും തിരിച്ചു സംഭവിച്ചിരുന്നില്ല. എന്നാല്‍ നോട്ട് ഡ്രസിങ് മെന്‍ എന്ന ഹാഷ്ടാഗില്‍ സ്യൂട്ട് ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്ന പുതിയ പരസ്യത്തില്‍ സ്യൂട്ട് ധരിച്ച സ്ത്രീകള്‍ക്കൊപ്പം ഫ്രെയിമില്‍ നഗ്നനായ പുരുഷന്മാരെ കാണാം.

In the Buff. It’s time to go nude. #SUISTUDIO #NOTDRESSINGMEN #womeninbusiness #officewear

A post shared by SUISTUDIO (@suistudio) on


കമ്പളിയോ സോഫ വിരിപ്പോ പോലെ ഒരു പ്രോപ്പര്‍ട്ടിയായാണു പുരുഷനെ ചിത്രീകരിച്ചിരിക്കുന്നത്. ഫാഷന്‍ ഫോട്ടോഗ്രഫിയില്‍ ഇതു വിപ്ലവകരമായ മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്. കമഴ്ന്നു കിടക്കുന്നവരോ മുഖം മറച്ചു നില്‍ക്കുന്നവരോ ഒക്കെയാണ് ചിത്രത്തിലെ പുരുഷന്മാര്‍. സ്യൂട്ടണിഞ്ഞ വനിതമോഡല്‍ ശക്തവും ധീരവുമായി ക്യാമറയെ നോക്കിരിക്കുകയാണ്. കെട്ടിലും മട്ടിലും വ്യത്യസ്ത പുലര്‍ത്തുന്ന പരസ്യം സോഷില്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

Ads by Google
Advertisement
Tuesday 10 Oct 2017 04.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW