Monday, October 09, 2017 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 09 Oct 2017 05.39 PM

ആദ്യ രാത്രിയില്‍ ആ കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക

uploads/news/2017/10/153915/first-night.gif

രണ്ടുപേര്‍ തമ്മിലുള്ള മാനസിക-ശാരീരിക ബന്ധത്തിന്റെ യഥാര്‍ത്ഥ തുടക്കമാണ് ആദ്യരാത്രി. എന്റെ ലോകത്ത് ജീവിതാവസാനം വരെ ഒപ്പം നടക്കാന്‍ പ്രിയപ്പെട്ടൊരാളെ കൂട്ടുകിട്ടിയിരിക്കുകയാണെന്നു കരുതുക. വിവാഹനാളിന്റെ ക്ഷീണം മുഴുവന്‍ പേറിയാവും വധൂവരന്മാര്‍ മണിയറയിലെത്തുക. കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ചേ കിടപ്പറയിലേക്ക് കടക്കാവൂ.

മറയില്ലാത്ത പെരുമാറ്റം കൊണ്ടേ അടുത്തറിയാന്‍ പറ്റൂ. നിങ്ങളെന്താണോ അതുപോലെ സാധാരണമായി പെരുമാറുക. രണ്ടുപേര്‍ക്കുമിടയില്‍ രഹസ്യങ്ങള്‍ വേണ്ട. പങ്കാളി എന്തോ ഒളിക്കുന്നുവെന്ന് തോന്നാന്‍ ഇടവരുത്തരുത്. ലൈംഗികബന്ധത്തിലേക്കെത്താവുന്ന വിധം മാനസിക അടുപ്പം ഉണ്ടെങ്കില്‍ മാത്രം അതിന് മുതിരാം. ഒരാള്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അയാളുടെ വികാരങ്ങളെ ബഹുമാനിക്കുകയും തയാറാകും വരെ ക്ഷമയോടെ കാത്തിരിക്കുകയും വേണം.

Ads by Google
Advertisement
Monday 09 Oct 2017 05.39 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW