Wednesday, November 08, 2017 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 07 Oct 2017 04.12 PM

സിറിയന്‍ പ്രസിഡന്റ് ബഷാര്‍ ആസാദും കുടുംബവും 'മാര്‍ ഇഗ്‌നേഷ്യസ് അപ്രേം രണ്ടാമനോടൊപ്പം ഹോളിക്രോസ് ആശ്രമത്തില്‍

 Bashar Assad,  Holy Cross Monastery

ദമാസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബഷാര്‍ ആസാദും കുടുംബവും ഹോളിക്രോസ് ആശ്രമത്തില്‍. സദ്‌നയയിലെ താല്‍ക്കാലിക ഹോളി ക്രോസ് ആശ്രമത്തിലാണ് സിറിയന്‍ പ്രസിഡന്റ് ഭാര്യയോടും, മൂന്നു കുട്ടികളോടുമൊപ്പം എത്തിയത്.

ദമാസ്‌കസിന്റെ പാത്രിയാര്‍ക്കല്‍ വികാരിയായ മാര്‍ തിമോത്തിയോസ് മറ്റാ അല്‍ ഖോറിയുടെ സാന്നിധ്യത്തില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കിസ് മാര്‍ ഇഗ്‌നേഷ്യസ് അപ്രേം രണ്ടാമന്‍ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ ആസാദിനേയും കുടുംബത്തേയും സ്വീകരിച്ചു. വിശിഷ്യ അവസരത്തില്‍ ആശ്രമത്തിലെ അംഗങ്ങളും, ഓര്‍ഫനേജ് അന്തേവാസികളായ കുട്ടികളോടുമൊപ്പം പ്രസിഡന്റും കുടുംബവും വിരുന്നില്‍ പങ്കെടുത്തു. ചിത്രങ്ങള്‍ കാണാം.

 Bashar Assad,  Holy Cross Monastery

 Bashar Assad,  Holy Cross Monastery

 Bashar Assad,  Holy Cross Monastery

 Bashar Assad,  Holy Cross Monastery

 Bashar Assad,  Holy Cross Monastery

 Bashar Assad,  Holy Cross Monastery

Ads by Google
Saturday 07 Oct 2017 04.12 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW