Sunday, December 10, 2017 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 07 Oct 2017 11.21 AM

മലയാളി കൗൺസിലർക്ക് ഞായറാഴ്ച മെൽബണിൽ പൗരസ്വീകരണം

uploads/news/2017/10/153220/aust071017a.jpg

മെൽബൺ :-ഓസ്ട്രേലിയായിലെ ആദ്യത്തെ മലയാളീ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ.ടോം ജോസഫിന് മെൽബണിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽപൗരസ്വീകരണം നടത്തപ്പെടുന്നു.മെൽബണിലെ വിറ്റൽസീ കൗൺസിലിലാണ് കുട്ടനാട് സ്വദേശിയായ ടോം ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്.വെള്ളിയാഴ്ച വൈകീട്ട് 6- മണിക്ക് അദ്ദേഹം കൗൺസിൽ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ഔപചാരികമായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു.മെൽബണിലെ ഡാൻഡിനോംഗിൽ 8-ാം തീയതി ഞായറാഴ്ച വൈകീട്ട് 6ന് കേരള ന്യൂസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും.

Ads by Google
Saturday 07 Oct 2017 11.21 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW