Sunday, March 25, 2018 Last Updated 26 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 05 Oct 2017 04.52 PM

ആര്‍ത്തവ സമയത്ത് നിങ്ങള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നുണ്ടോ?

uploads/news/2017/10/152646/mensasss.gif

ആര്‍ത്തവ ആരംഭത്തിന് മുന്‍പേ തന്നെ പലര്‍ക്കും ഒന്നു രണ്ടു ദിവസം മുമ്പു തന്നെ കാല്‍വേദന, വയറുവേദന, നടുവേദന, മുതലായ വിഷമങ്ങള്‍ അനുഭവപ്പെടാറുണ്ട്. ഇതിനെയാണ് പ്രീമെന്‍ട്രുവല്‍ സിന്‍ഡ്രോം എന്നു പറയുന്നത്. മിക്കവാറും ആ സമയത്തുണ്ടാകുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലമായിരിക്കും ഈ ലക്ഷണങ്ങള്‍. ആര്‍ത്തവ ആരംഭത്തോട് കൂടി ഹോര്‍മോണ്‍ നില സാധാരണ നിലയിലാകുന്നതോടെ വിഷമം മാറും.

ചുരുക്കം സ്ത്രീകള്‍ക്ക് ഗര്‍ഭാശയ മുഴകള്‍. എന്‍ഡോമെട്രിയോസിസ് മുതലായവയും കാരണമാകാം. ചെറിയ വേദനസംഹാരി ഗുളികകള്‍ കഴിച്ചാല്‍ മിക്കവാറും ശമനം കിട്ടും. കൂടുതലായി തോന്നുന്നുണ്ടെങ്കില്‍ ഗൈനക്കോളജിസ്റ്റിനെ കണ്ടു നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാം.

Ads by Google
Thursday 05 Oct 2017 04.52 PM
YOU MAY BE INTERESTED
TRENDING NOW