Thursday, July 12, 2018 Last Updated 54 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Oct 2017 03.54 PM

ഹൃദയവും,കരളും, ശ്വാസകോശവും തുരന്നെടുത്ത നിലയില്‍ സിംഹങ്ങളുടെ ശരീരം കുന്നുകൂടുന്നു: ആഭിചാരക്രിയയ്ക്കായ് സിംഹങ്ങളുടെ ജീവനെടുക്കുന്നു

Limpopo lions,  Muti

കാട്ടിലെ രാജാവിനു പോലും രക്ഷയില്ല, പിന്നെ എങ്ങ നെ പ്രജകള്‍. അതാണ് കാടിന്റെ നിലവിലെ അധവസ്ഥ. ദക്ഷിണാഫ്രിക്കയിലെ തെക്കന്‍ പ്രവിശ്യകളില്‍ ഒന്നായ ലിംപോപോ പ്രദേശങ്ങളിലാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയില്‍ സിംഹങ്ങളെ കണ്ടത്.

ഏഴു സിം ഹങ്ങളെയാണ് വേട്ടയാടപ്പെട്ട നിലയില്‍ കണ്ടത്. എന്നാല്‍ ഇതിനുമപ്പുറം ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. സിംഹങ്ങളുടെ ഹൃദയവും, കരളും, ശ്വാസകോശവും തുരന്നെടുത്ത നിലയിലാണ് സിംഹങ്ങളുടെ ജഡങ്ങള്‍ കണ്ടെടുത്തത്. അതായത് ആന്തരികവായവങ്ങ ള്‍ എല്ലാം നഷ്ടപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

മുതി എന്നറിയപ്പെടുന്ന ആഭിചാരക്രിയയ്ക്കായി സിംഹങ്ങളുടെ ആന്തരികാവയവങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വ്യാപാരങ്ങളില്‍ അഭിവൃദ്ധിയുണ്ടാകാന്‍ ഈ ആഭിചാരക്രിയയിലൂടെ സാധിക്കും എന്നതാണ് സിംഹങ്ങളെ കൊന്നടുക്കി ആന്തരികാവയവങ്ങള്‍ ചൂഴ്ന്നിടക്കുന്നതിന് പിന്നില്‍. രണ്ടു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ലിംപോപോ യില്‍ വേട്ടക്കാരാകാം എന്നാണ് നിഗമനം. സിംഹവേട്ടയ്ക്ക് അനുമതിയുള്ള ആഫ്രിക്കന്‍ രാജയങ്ങളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ ഇത് സ്വകാര്യ വനമേഖലയില്‍ മാത്രമാണ്. അതിനു വേണ്ടി വരുന്ന ചിലവ് 25 ലക്ഷവും.

Ads by Google
Wednesday 04 Oct 2017 03.54 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW