Sunday, December 17, 2017 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Oct 2017 02.26 PM

സാധാരണ പ്രസവത്തില്‍ അരമണിക്കൂറിനു ശേഷം കുഞ്ഞിന് മുലപ്പാല്‍ നല്‍കുക, മുലയൂട്ടലിനെ കുറിച്ച് അറിയേണ്ട ചില ​കാര്യങ്ങള്‍

uploads/news/2017/10/152290/brst.jpg

പ്രസവശേഷം അമ്മമാര്‍ കുട്ടികളെ ശുശ്രൂഷിക്കേണ്ടത് വളരെ കരുതലോടെയാണ്. നവജാതശിശുക്കളെ മുലയൂട്ടുന്നതിനെ കുറിച്ചും അമ്മമാര്‍ അറിയേണ്ടതുണ്ട്. കുഞ്ഞ് ജനിച്ചു കഴിഞ്ഞയുടനെ മുലപ്പാല്‍ നല്‍കണം. സാധാരണ പ്രസവം ആണെങ്കില്‍ ജനിച്ച് അരമണിക്കൂറിന് ശേഷവും സിസേറിയനാണെങ്കില്‍ നാല് മണിക്കൂറിനുള്ളിലും മുലപ്പാല്‍ നല്‍കാം.

ആദ്യ ദിവസങ്ങളില്‍ ഉണ്ടാകുന്ന മഞ്ഞ നിറം കലര്‍ന്ന പാല്‍ (കൊളസ്ട്രം) വളരെ പോഷക സമൃദ്ധമാണ്. കുഞ്ഞിന് ആദ്യഘട്ടങ്ങളില്‍ രോഗപ്രതിരോധ ശേഷി കിട്ടുന്നത് കൊളസ്ട്രം എന്ന ഈ പാലിലൂടെയാണ്. ഒട്ടേറെ പോഷകഘടകങ്ങളുണ്ടെന്ന് മാത്രമല്ല, ഇത് ദഹിക്കാനും എളുപ്പമാണ്. പ്രോട്ടീനുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ ഫാറ്റി ആസിഡുകള്‍ തുടങ്ങിയ എല്ലാം മുലപ്പാലില്‍ ഉണ്ട്. ആറുമാസം വരെ കുഞ്ഞിനു മുലപ്പാല്‍ മാത്രം നല്‍കിയാല്‍ മതി. മുലയൂട്ടുന്നത് അനുസരിച്ച് പാല്‍ വര്‍ദ്ധിക്കുകയും ചെയ്യും.

Ads by Google
Wednesday 04 Oct 2017 02.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW