Wednesday, December 06, 2017 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Oct 2017 11.54 AM

മെൽബണിൽ മലയാളി കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു

uploads/news/2017/10/152252/aust041017a.jpg

മെൽബൺ : ഓസ്‌ട്രേലിയിലെ തദ്ദേശ ഭരണ രംഗത്തേക്ക് ആദ്യമായി ഒരു മലയാളിയെ തെരഞ്ഞെടുത്തിരിക്കുന്നു ..വിറ്റൽസി കൗൺസിലിലെ ആദ്യത്തെ ഇന്ത്യാക്കാരനുമാണ് പൊതു സമ്മത നായ ടോം.മെൽബണിലെ വിറ്റൽസി കൗൺസിലിലേക്കാണ് കുട്ടനാട് മഴലാടി സ്വദേശിയായ റ്റോം ജോസഫിനെ തെരഞ്ഞെടുത്തത് . കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ വിറ്റൽസി നോർത്ത് വാർഡിൽ നേരിയ വോട്ടിനു പരാജയപ്പെട്ടിരുന്നു . പൊതു സമ്മതനായ ടോം ജയിക്കുമെന്നായിരുന്നു എല്ലാവരും അന്ന് കരുതിയത്.വളരെ അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവർത്തനമായിരുന്നു അന്ന് നടത്തിയത്.അവിടെ ജയിച്ച ജോൺ അടുത്തിടെ മരണമടഞ്ഞ ഒഴിവിലാണ് മലയാളിയായ ടോം തെരഞ്ഞെടുക്കപ്പെട്ടത്.ആ ഭാര്യ - രഞ്ജിനി , മരിയ , അമീഷ് , ആൺ എന്നിവർ മക്കൾ.

Ads by Google
Wednesday 04 Oct 2017 11.54 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW