Wednesday, February 20, 2019 Last Updated 9 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.18 PM

ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന അപകടം എന്താണെന്ന് അറിയാമോ ?

uploads/news/2017/10/151605/snake.gif

ലോകത്തിലെ ഏറ്റവും വിഷം നിറഞ്ഞ പാമ്പുകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണിത്. ഇതില്‍ ഒരു അപകടകാരിയായ പാമ്പ് ഒളിച്ചിരിപ്പുണ്ട്. ലോകത്തിലെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പാണിത്. ഒറ്റ നോട്ടത്തില്‍ കാണാന്‍ സാധിച്ചില്ലെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ ഇതിനെ കാണാന്‍ സാധിക്കും.

uploads/news/2017/10/151605/snake-1.gif

ഇളകള്‍ക്കും ചുള്ളിക്കമ്പുകള്‍ക്കും ഇടയില്‍ മറഞ്ഞിരിക്കുന്ന നിലയിലാണ് പാമ്പിനെ കാണാന്‍ സാധിക്കുന്നത്. ഇളകളും കമ്പുകളും നിറഞ്ഞിരിക്കുന്നതിനാല്‍ ഇതിനെ ശരിക്കും കാണാന്‍ സാധിക്കുന്നില്ലെന്നാണ് ഒരാള്‍ ഇൗ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്. ഇതിന്റെ വിഷം ഏറ്റാല്‍ ഉടന്‍ മരണം സംഭവിക്കും. എന്നാല്‍ ഈ ചിത്രം എവിടെ നിന്നാണ് പകര്‍ത്തിയതെന്ന് അവ്യക്തമാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW