Friday, June 01, 2018 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.34 AM

ഉത്തര കൊറിയന്‍ സ്‌ഥാനപതി രാജ്യം വിടണമെന്ന്‌ ഇറ്റലി

റോം: ഉത്തര കൊറിയയില്‍നിന്നുള്ള പുതിയ സ്‌ഥാനപതി രാജ്യം വിടണമെന്ന്‌ ഇറ്റലി. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്‌ ഉന്നിന്റെ മിസൈല്‍, ആണവ പരീക്ഷണങ്ങളിലുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ ഇറ്റലിയുടെ ഉത്തരവ്‌. ഇറ്റാലിയന്‍ ദിനപത്രമായ "ലാ റിപ്പബ്ലിക്ക"യ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ വിദേശകാര്യ മന്ത്രി ആഞ്‌ജലിനോ അല്‍ഫാനോയാണ്‌ ഇക്കാര്യം അറിയിച്ചത്‌.പുതിയ ഉത്തര കൊറിയന്‍ സ്‌ഥാനപതി മും ജോങ്‌ നം അധികാരമേല്‍ക്കുന്നത്‌ തടയാന്‍ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്‌.
അതുകൊണ്ട്‌തന്നെ സ്‌ഥാനപതി രാജ്യം വിടണമെന്നും അല്‍ഫാനോ പറഞ്ഞു.

Ads by Google
Monday 02 Oct 2017 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW