Monday, October 02, 2017 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.34 AM

ടിക്കറ്റ്‌ സ്വന്തമാക്കാന്‍ വന്‍തിരക്ക്‌

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിന്‌ സമീപം തയാറാക്കിയ കൗണ്ടറില്‍ ലോകകപ്പ്‌ ടിക്കറ്റുകള്‍ സ്വന്തമാക്കുവാന്‍ കളിപ്രേമികളുടെ തിരക്ക്‌. അവധി ദിവസങ്ങള്‍ കൂട്ടമായി എത്തിയതോടെ കൗണ്ടറില്‍ പതിവില്‍കൂടുതല്‍ തിരക്ക്‌ അനുഭവപ്പെടുന്നുണ്ട്‌. സ്‌പെയിനും ബ്രസീലും ഏറ്റുമുട്ടുന്ന ആദ്യമല്‍സരത്തിലെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റു.
22വരെ സ്‌റ്റേഡിയത്തിലെ കൗണ്ടറുകള്‍ വഴി ആരാധകര്‍ക്ക്‌ ടിക്കറ്റ്‌ സ്വന്തമാക്കുവാന്‍ അവസരമുണ്ട്‌. എങ്കിലും ഭൂരിഭാഗവും ടിക്കറ്റുകള്‍ തീര്‍ന്നുകഴിഞ്ഞതായാണ്‌ വിവരം. ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്‌തവര്‍ക്കും അടുത്ത ദിവസങ്ങളില്‍ സ്‌റ്റേഡിയത്തിലെ കൗണ്ടറുകള്‍ വഴി വിതരണം ചെയ്യും.

Ads by Google
Advertisement
Monday 02 Oct 2017 12.34 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW